മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Jul 29, 2025 03:23 PM | By Sufaija PP

പയ്യന്നൂർ: രാമന്തളി പാലക്കോട് കടലിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് കാണാതായ തൊഴിലാളി അബ്രഹാമിന്റെ (49) മൃതദേഹം നാലാം ദിവസം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ വളപട്ടണത്തുകടലിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്‌ച പുലർച്ചെ ഒരു മണിയോടെയുണ്ടായ അപകടം ഉണ്ടായത്.വളപട്ടണത്തുനിന്നും നാല് കിലോമീറ്റർ അകലെ ആഴക്കടലിൽ നോർത്ത് 54-ലാണ് മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് മൃതദേഹം അഴീക്കൽ ഹാർബറിലെത്തിച്ചു.

പുതിയങ്ങാടി ഭാഗത്ത് തെരച്ചിൽ നടത്തുന്നതിനിടയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വളപട്ടണത്തെത്തിയവരാണ് മൃതദേഹംകാണാതായ എബ്രഹാമിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചിട്ടുണ്ട്.

പരേതനായ വർഗീസിന്റേയും അൽഫോൺസയുടേയും മകനാണ് അബ്രഹാം. ഭാര്യ: ജാൻസി. മക്കൾ: ആരോൺ(പ്ലസ് വൺ വിദ്യാർത്ഥി),അയോണ, അലീന(വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ഫ്രാൻസിസ് (കാഞ്ഞങ്ങാട്), ഷാജി(ഇറ്റലി), ഷൈനി, സലിൻ(ഇറ്റലി).

Body of missing worker found after boat capsizes while fishing

Next TV

Related Stories
വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24 മണിക്കൂറിനകം

Oct 15, 2025 08:17 PM

വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24 മണിക്കൂറിനകം

വരുന്നത് കനത്ത ഇടിയും മഴയും; കേരളത്തിൽ തുലാവർഷം 24...

Read More >>
തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി നറുക്കെടുത്തു

Oct 15, 2025 08:15 PM

തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി നറുക്കെടുത്തു

തദ്ദേശ തിരഞ്ഞെടുപ്പ്:18 ഗ്രാമപഞ്ചായത്തുകളുടെ സംവരണവാര്‍ഡുകള്‍ കൂടി...

Read More >>
വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം നടത്തി

Oct 15, 2025 08:12 PM

വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം നടത്തി

വിദ്യാരംഗം കലാസാഹിത്യവേദി തളിപ്പറമ്പ സൗത്ത് ഉപജില്ല സർഗ്ഗോത്സവം...

Read More >>
ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി മരിച്ചു

Oct 15, 2025 08:05 PM

ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി മരിച്ചു

ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ കാര്‍ മറിഞ്ഞു, പെണ്‍കുട്ടി...

Read More >>
ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

Oct 15, 2025 03:23 PM

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസ്

ബസ് യാത്രക്കാരനെ മർദ്ദിച്ചുവെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ...

Read More >>
4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

Oct 15, 2025 03:18 PM

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന് കേ​ര​ളത്തിൽ

4 ദിവസത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്‌​ട്ര​പ​തി 21ന്...

Read More >>
Top Stories

News Roundup

//Truevisionall